സർക്കാർ സേവനങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

രോഗമുക്തി 749, ടി.പി.ആര്‍:11.78% ജില്ലയില്‍ ഇന്ന് 759 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

രോഗമുക്തി 532, ടി.പി.ആര്‍:12.83% ജില്ലയില്‍ ഇന്ന് 961 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

ഐ.ടി.ഐ പ്രവേശനം- 28 ന് ഹാജരാകണം കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10…

കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കുന്ന പട്രോളിംഗ് ബോട്ടിലേക്ക് കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍…

എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍…

സംസ്ഥാന-ദേശീയപാതകളിലെ കുഴികൾ ഉടൻ അടക്കാൻ ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,690 കിടക്കകളിൽ 1,858 എണ്ണം ഒഴിവുണ്ട്. 116 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 551 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 349 കിടക്കകൾ,…

കുട്ടികളുടെ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മുക്കം നഗരസഭ ആവിഷ്കരിച്ച 'സ്റ്റാമിന' പദ്ധതിക്ക് തുടക്കമായി. അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ എന്നിവയിൽ കായിക പരിശീലനം നൽകുകയും കായികക്ഷമതയും ടീം…

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 106 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ 11കേസും നഗര പരിധിയിൽ ഒരു കേസുമാണ് രജിസ്റ്റർ…