രോഗമുക്തി 742 കോഴിക്കോട് : ജില്ലയില് ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി.…
കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ആറ് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡുകള്‍ക്ക് 68.5 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. കൊളാക്കാടത്ത്താഴം കുറ്റിപ്പാടം…
രോഗമുക്തി 521 കോഴിക്കോട്: ജില്ലയില് ഇന്ന് 357 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346…
ജില്ലയില്‍ റവന്യൂ വകുപ്പിനു് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വളണ്ടിയര്‍മാര്‍ക്ക് പ്രശംസാ പത്രം നല്‍കി ജില്ലാ ഭരണകൂടം ആദരിച്ചു. കോഴിക്കോട്: കോവിഡ് വ്യാപന കാലത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ…
കോഴിക്കോട്: വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം പിണറായി വിജയന്‍ നിര്‍വഹിച്ചു. മേഖലാ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതോടെ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ത്രീകള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാനുള്ള സൗകര്യമൊരുങ്ങിയതായി മുഖ്യമന്ത്രി…
80 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. നാടിന്റെ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്.…
രോഗമുക്തി 617 കോഴിക്കോട്: ജില്ലയില് ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. എട്ടുപേരുടെ…
രോഗമുക്തി 659 കോഴിക്കോട്: ജില്ലയില് ഇന്ന് (ഫെബ്രുവരി 20) 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…
കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്റ് നവീകരണ നിർമ്മാണോദ്ഘാടനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും സൗകര്യപ്പെടുന്ന രീതിയിലായിരിക്കും ബസ് സ്റ്റാന്റിന്റെ നിർമ്മാണമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോക്കാർക്ക്…
കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. ഹോമിയോപ്പതി വകുപ്പ് സീതാലയം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള…