മലപ്പുറം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കൽതാഴം പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിർവഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കർ ഞാറുനടീൽ ഉത്സവത്തിന് തുടക്കം കുറിച്ചത്. വെളിയങ്കോട് മൾട്ടി…
മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അധ്യാപകര്‍ക്കുള്ള യാത്രായയപ്പ് ഉദ്ഘാടനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ ഈ അധ്യയന…
മലപ്പുറം: 'നവകേരളം - പുതിയ പൊന്നാനി' എന്ന ദൗത്യവുമായി മുന്നേറുന്ന പൊന്നാനി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
മലപ്പുറം: വെളിയങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശന കവാടം ഉദ്ഘാടനവും ഹയര്‍ സെക്കന്ററി ക്ലാസ് റൂം, ലാബ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന്…
മലപ്പുറം: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് തൃക്കലങ്ങോട് നടപ്പാക്കുന്ന 'മിയാവാക്കി വനവല്‍ക്കരണം' പദ്ധതി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ചെറാംകുത്ത് പുല്ലൂര്‍മനയില്‍ തുടക്കമായി. വൃക്ഷത്തൈ നട്ട് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
മലപ്പുറം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കേരഗ്രാമം' പദ്ധതിയില്‍ പൊന്മള പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതിന്റെ പ്രഖ്യാപന ചടങ്ങ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'കേരഗ്രാമം' നടപ്പിലാക്കുന്ന നാലാമത്തെ പഞ്ചായത്താണ് പൊന്മള. എടയൂര്‍, ഇരിമ്പിളിയം,…
മലപ്പുറം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കി അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'കൂള്‍ ഓഫ് ടൈം കോള്‍ സെന്റര്‍' എന്ന പേരില്‍ ജില്ലാതല കോള്‍…
മലപ്പുറം: തേഞ്ഞിപ്പലം ദേശീയ പാതയോരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കേരള ഫയര്‍ ഫോഴ്‌സും കാലിക്കറ്റ് സര്‍വകലാശാലയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കാലിക്കറ്റ് സര്‍വകലാശാല വിട്ടു നല്‍കിയ 50 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 333 പേര്‍ക്ക് ഉറവിടമറിയാതെ ഏഴ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,885 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,627 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 23) 355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…
മലപ്പുറം: ഇടിമുഴിക്കല്‍ അഗ്രശാല പാറക്കടവ് റോഡില്‍ ഫെബ്രുവരി 25 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇടിമുഴിക്കല്‍ ഭാഗത്തു നിന്ന് പുല്ലിപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊളക്കുത്ത്…