വാണിജ്യ കേന്ദ്രമായിരുന്ന തലക്കടത്തൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന തലക്കടത്തൂര്‍ റാഹത്ത് നഗര്‍ പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന് നാല് ലക്ഷം രൂപ…

പെരിന്തല്‍മണ്ണ നഗരസഭയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നിര്‍മിച്ച  വനിതാ മിത്ര വനിതാ ഹോസ്റ്റല്‍ ആരോഗ്യ, സാമൂഹ്യ നീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.…

തിരൂരിലും മഞ്ചേരിയിലും ആരംഭിച്ച പ്രത്യേക കോടതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക്…

മലപ്പുറം:   ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ…

മലപ്പുറം:   തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി നഗരസഭ  സമര്‍പ്പിച്ച 81357000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിന് അംഗീകാരമായി. ക്ഷീര കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും തൊഴുത്ത് നിര്‍മാണത്തിനും വീടുകളില്‍ മലിന ജല…

മലപ്പുറം  : സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്‌കൂളില്‍ നിര്‍മിച്ച ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ  നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍…

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി  നിലമ്പൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം പുഞ്ചക്കൊല്ലിയില്‍ ഊരു വിദ്യാകേന്ദ്രം ആരംഭിച്ചു. വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ 45 കുട്ടികളാണ് ഊരുവിദ്യാലയത്തില്‍ പഠിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി…