പുല്പറ്റ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ തൊഴിൽമേള 'പ്രതീക്ഷ'യിൽ 113 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിച്ചു. 205 പേരെ വെയിറ്റിങ് ലിസ്റ്റിലും പരിഗണിച്ചിട്ടുണ്ട്. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ച് നടന്ന മേള പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം…

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കിവരുന്ന പ്രവാസി…

പരപ്പനങ്ങാടി നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എംഎൽഎ അറിയിച്ചു. നേരത്തെ 67 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന്…

തെറ്റായ സിബിൽ സ്‌കോറിന്റെ പേരിൽ ലോൺ നിഷേധിക്കപ്പെട്ട അപേക്ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. സിബിൽ കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. തൃക്കലങ്ങോട് സ്വദേശി വിജീഷ് നൽകിയ…

മലപ്പുറം ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തെ ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പ് നാളെ (ജനുവരി എട്ട്) പന്തല്ലൂരിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിലൂടെ സംസ്ഥാന മൗണ്ടനീയറിംഗ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ…

ഭാരവാഹനങ്ങൾ ഇടതുവശം ചേർന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയിൽ വാഹന പരിശോധനയും ബോധവൽക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ട്രാൻസ്‌പോർട്ട്…

താനൂർ ദേവദാർ സ്‌കൂളിൽ സെവൻസ് സിന്തറ്റിക് ടർഫും വിവിധോദ്ദേശ്യ ഇൻഡോർ കോർട്ടും നിർമിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കർഷിച്ച വിധത്തിലായിരിക്കും സിന്തറ്റിക് ഫുട്ബോൾ…

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളിൽ നിന്ന് ജനങ്ങൾ…

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെുപ്പ് കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ ഇലക്ഷൻ ലിറ്ററസി ക്ലബുകളെ പ്രതിനിധീകരിച്ച് താലൂക്ക്തല മത്സര വിജയികളായ ഏഴ് ടീമുകളാണ്…

ലൈഫ് - പി.എം.എ വൈ ഭവന പദ്ധതിയിൽ വീട് ലഭിച്ച 506 ഗുണഭോക്താക്കളിൽപെട്ട 150 കുടുംബങ്ങൾക്കാണ് ഏകദിന ക്യാമ്പിന്റെ ഭാഗമായി ഒന്നാം ഘട്ടം അനുമതി നൽകിയത്. കെട്ടിട നിർമ്മാണാനുമതിക്കായി ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട പ്രയാസം…