പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ (106.710 മീ) ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്നതിന്…
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി…
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകളില്‍ ആദ്യ തവണയില്‍ ഫസ്റ്റ് ക്ലാസ് / ഡിസ്റ്റിംഗ്ഷന്‍ / തത്തുല്യ ഗ്രേഡ് നേടി പാസ്സായ പട്ടികജാതി…
തൃത്താല, ഷൊർണ്ണൂർ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നിലവിലെ സാഹചര്യം…
കൂറ്റനാട് - നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് സെന്ററിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി "സ്റ്റേ സെന്റർ" നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള ബസ്സ്…
സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ.…
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 201-22 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ ഒമ്പത് വരെ കോളേജില്‍ നടക്കും. ഒന്നാം അലോട്ട്‌മെന്റില്‍ തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ പ്രവേശനം ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പ്രിന്‍സിപ്പൽ…
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിന് സെപ്റ്റംബർ 16ന് രാവിലെ 11 ന് കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് ക്യാമ്പ് നടക്കും.…
സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് ആരംഭിക്കുന്ന ഹൈടെക് കയർ ഡീഫൈബറിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനവും പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനവും സെപ്റ്റംബർ 13ന് കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈയിൽ…
കേരള കാർഷിക സർവ്വകലാശാലയുടെ മഞ്ചേശ്വരം വോർക്കാടി എക്‌സ്റ്റെൻഷൻ ട്രെയിനിങ്ങ് സെന്ററിൽ നിലവിലുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ 10ന് രാവിലെ 10 ന് കാർഷിക സർവകലാശാല മഞ്ചേശ്വരം…