കേരള കാർഷിക സർവ്വകലാശാലയുടെ മഞ്ചേശ്വരം വോർക്കാടി എക്‌സ്റ്റെൻഷൻ ട്രെയിനിങ്ങ് സെന്ററിൽ നിലവിലുള്ള കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ 10ന് രാവിലെ 10 ന് കാർഷിക സർവകലാശാല മഞ്ചേശ്വരം…

ഫിഷറീസ് മത്സ്യകർഷക വികസന ഏജൻസി മഞ്ചേശ്വരം, രാജപുരം, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ വിവിധ പഞ്ചായത്തുകളിൽ ഒഴിവുളള അക്വാകൾച്ചർ പ്രൊമോട്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അക്വാകൾച്ചർ പ്രൊമോട്ടർമാരെ നിയമിക്കുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ…

ആയുഷ് മിഷൻ ഹരിത കേരളം മിഷന്റെ സഹായത്തോടെ ജില്ലയിലെ സർക്കാർ ആയുർവേദം, ഹോമിയോപ്പതി, യുനാനി ഡിസ്‌പെൻസറികളിൽ ഔഷധത്തോട്ടം ഒരുക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിൽ സെപ്റ്റംബർ 15 ന് അമ്പലത്തുകര ഗവ. ആയുർവേദ ഡിസ്‌പെൻസറി, മൊഗ്രാൽ ഗവ.…

ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി ബേവിഞ്ച-ആലൂർ-ഇരിയണ്ണി-മുണ്ടക്കൈ പി.ഡബ്ല്യു.ഡി റോഡിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ അഞ്ച്…

ജില്ലയിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യമേഖലയിലേക്ക് അനുവദിച്ച ഫണ്ടുകൾ പൂർണമായും വിനിയോഗിക്കാത്തത് യോഗത്തിൽ എം.എൽ.എമാർ ചൂണ്ടിക്കാട്ടി. തുക…

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14 ന് തൃശൂർ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.…

ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് ജില്ലയിലെ അധ്യാപകർക്കായി ഓൺലൈനില്‍ യോഗ പരിശീലനവും ജീവിത ശൈലി രോഗനിയന്ത്രണം സംബസിച്ച ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. രാവിലെ പത്തിന്…

------------- കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ചുവടെ പറയുന്ന വിഭാഗത്തിലുള്ള കുട്ടികളെയാണ് ധനസഹായത്തിന് പരിഗണിക്കുന്നത് ?കോവിഡ് മൂലം മാതാവും പിതാവും മരിച്ചവര്‍ ?കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനകം ശാരീരിക പ്രശ്നങ്ങളാല്‍…

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരുടെ കോവിഡ് രോഗ സ്ഥിരീകരണത്തിന് കാലതാമസമുണ്ടാകുന്നത്…

സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് മുടങ്ങിക്കിടന്ന ചേര്‍പ്പുങ്കല്‍ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…