കാസർകോട്: ജില്ലയിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി കർണാടകയുമായും കണ്ണൂർ ജില്ലയുമായും അതിർത്തി പങ്കിടുന്ന 20 കേന്ദ്രങ്ങളിൽ 50 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച്…

കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും…

കാസര്‍ഗോഡ്:  മാർച്ച് ഒമ്പത് മുതൽ ജില്ലയിൽ കോവിഡ് -19 വാക്സിനേഷൻ സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു. ജില്ലയിൽ 43 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും…

കാസര്‍ഗോഡ് :  മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു. രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക്…

കാസര്‍ഗോഡ്:  തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്…

ആലപ്പുഴ: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും, ആയത് നോമിനേഷൻ നല്കു ന്ന സമയത്ത് റിട്ടേണിംഗ് ആഫീസറെ രേഖാമൂലം അറിയിക്കേണ്ടതുമാണെന്ന് ചെലവ് സംബന്ധിച്ച നോഡല്‍…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക. സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ്…

** വനിതകള്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം ** വനിതാ സെല്‍ പ്രവര്‍ത്തനം തുടങ്ങി തിരുവനന്തപുരം: വനിതാ ദിനത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതല്‍…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ…