എറണാകുളം: സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളം ഭാഗത്തെ അപകട സാധ്യതാ മേഖലയിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി. പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളില്‍ അക്കൗണ്ടിങ് സംഘത്തെ നിയമിച്ചു. മണ്ഡലം, ക്യാമ്പ് ഓഫീസ്, ചുമതലയുള്ള ഓഫീസര്‍ എന്ന ക്രമത്തില്‍- മഞ്ചേശ്വരം- ബ്ലോക്ക് ഡെവലപ്പ്‌മെന്റ്…

കാസര്‍കോട്: നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം രണ്ടാം ശനിയാഴ്ച ഉള്‍പ്പെടെ എല്ലാ ഞായറാഴ്ച്ചകളിലും കാസര്‍കോട് നഗരസഭാ നികുതി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കാസർഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ നിയമ സഹായ അതോറിറ്റിയുടേയും നെഹ്‌റു യുവകേന്ദ്രയുടേയും ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗത്ത് ചിത്താരിയുടെയും സഹകരണത്തോടെ നല്ല നടപ്പ് നിയമത്തെക്കുറിച്ചും നേര്‍വഴി പദ്ധതിയെക്കുറിച്ചും…

കാസർഗോഡ്: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 65-ാം നമ്പര്‍ മഠം കോളനി അങ്കണവാടിയ്ക്കായി അഗസറഹോള ഗവ.യു.പി സ്‌കൂളിന് പിറകുവശത്ത് അബു ഹാഷിം മഠത്തില്‍ 5.5 സെന്റ് സ്ഥലം നല്‍കി. ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമി എന്ന…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു…

കാസര്‍കോട്: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, മുഖക്കുരു, വയറുവേദന, ഗര്‍ഭാശയ മുഴകള്‍, പി…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍…

കാസർഗോഡ്: ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജിയണല്‍ ലാബിലേക്ക് ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നതിന് മാര്‍ച്ച് 18 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണിത്.

പാലക്കാട്: ഐ.എഫ്.എഫ്.കെ. വേദിയിൽ മേളയുടെ ലോഗോ പ്രമേയമാക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തും . വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലാണ് ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ലോഗോയെ അടിസ്ഥാനമാക്കിപാവക്കൂത്ത് അരങ്ങേറുന്നത്. 1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി…