പാലക്കാട്: മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന്‍റെ ഭാഗമായി രചിച്ച അഴിഞ്ഞാട്ടങ്ങള്‍, വിശുദ്ധപാപങ്ങള്‍; പെണ്ണും മലയാള സിനിമയും വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലെ ഓപ്പണ്‍ഫോറം വേദിയിൽ…

പാലക്കാട്: ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് 5 ന് പാലക്കാടിൻറെ മണ്ണിൽ കൊടിയിറക്കം. തിരുവനന്തപുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം, കണ്ണൂർ ജില്ലകളിലെ പതിപ്പുകൾക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത്.…

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ. ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളിത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത . മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു…

പാലക്കാട്:  കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.തദ്ദേശ…

പത്തനംതിട്ട:  തിരുവല്ല നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ല മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവല്ല മാര്‍ത്തോമ…

പാലക്കാട്:  നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങളും മറ്റും ലഭ്യമാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 121 ജി പി എസും അനുബന്ധ ഉപകരണങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. നോഡൽ ഓഫീസറായ എൽ. എ(ജി)നം.1…

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌കാരത്തിന് പതിനെട്ടിന്റെ നിറവ് . 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത് . പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്രക്കാഴ്ചകളും വോട്ടെടുപ്പുമുള്ള…

പാലക്കാട്:  ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് കലവറയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം. മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും 'ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും' എന്ന വിഷയത്തിൽ…

പാലക്കാട്:  സ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കാന്‍ അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം നാളെ (മാര്‍ച്ച് 4) രാവിലെ 10 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍…

പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 3) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 45 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേര്‍,…