പാലക്കാട്: തൃത്താല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിംങ് ' പദ്ധതിയുടെ ഭാഗമായി 2021-21 അദ്ധ്യയന വര്‍ഷത്തേക്ക് താത്ക്കാലികമായി സൈക്കോളജി അപ്രെന്റിസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ, എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം…

കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന കോവിഡ് സാങ്കല്പിക വാക്‌സിനേഷന്‍(ഡ്രൈ റണ്‍) വിജയകരമായി. വാക്‌സിനേഷന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ അതേപടി ആവിഷ്‌ക്കരിച്ചാണ്  ഡ്രൈ റണ്‍ നടന്നത്.…

ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈറണ്‍ വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന വിവിധ ആശുപത്രിയില്‍ സംഘടിപ്പിച്ചു. യഥാര്‍ഥ വാക്സിന്‍ നല്‍കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ റിഹേഴ്സല്‍ ആണ് ജില്ലയില്‍ വിജയകരമായി നടത്തിയത്. ജനറല്‍…

പാലക്കാട്‌ : മങ്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 60 വയസു വരെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ജനുവരി 18 നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.…

പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ.പി സൗകര്യമൊരുക്കുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക്കല്‍,…

തൃശ്ശൂർ: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍…

പാലക്കാട്‌ : കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി,  ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സി യുടെ ഔട്ട്…

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ്…

പാലക്കാട്‌ : സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന 10-ാം തരം, ഹയര്‍സെക്കന്‍ഡറി തുല്യത സമ്പര്‍ക്കപഠന ക്ലാസ്സുകള്‍ നാളെ മുതല്‍ (ജനുവരി 9) ആരംഭിക്കുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പത്താംതരം തുല്യത…

കര്‍ഷകര്‍ക്ക് നല്‍കിയത്  334,94,02878 രൂപ പാലക്കാട്‌ : ജില്ലയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച ഒന്നാംവിള നെല്ലുസംഭരണത്തില്‍ 12,99,97,292 കിലോഗ്രാം നെല്ല് ഇതുവരെ സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ജനുവരി 15…