കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ 18.5 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലജീവന്‍ പദ്ധതിയില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 14.39 കോടി…
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തെ തകർക്കാനാവില്ല: മന്ത്രി എം.ബി. രാജേഷ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ഗവ.ടി.ഡി.…
ഇ - ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോർജ് ആരോഗ്യ കേന്ദ്രങ്ങളെ ഇ - ഹെൽത്ത് വഴി ബന്ധിപ്പിച്ച് രോഗികളുടെ ചികിത്സാ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭ്യമാക്കി ആധുനിക…
ചണ്ടി, കുളവാഴ നീക്കം ദ്രുതഗതിയിൽ നടത്തും കോൾ പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…
13000 ത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ ലക്ഷ്യം 103.58 കോടി രൂപയുടെ പദ്ധതി പാണഞ്ചേരി പഞ്ചായത്തിൽ ജൽജീവൻ മിഷന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സപ്ലൈ ലൈൻ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
ഡോ. വേണു കുട്ടനാടിൻ്റെ പച്ചപ്പ് ഹൃദയത്തിൽ സൂക്ഷിക്കുന്നയാൾ:മന്ത്രി പി. പ്രസാദ് കുട്ടനാടിൻ്റെ പച്ചപ്പ് ഹൃദയത്തിൽ സൂക്ഷിക്കുന്നയാളാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.…
കലാമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി സജി ചെറിയാൻ കേരള കലാമണ്ഡലത്തിൽ സർക്കാർ നടപ്പിലാക്കിയ വികസനോന്മുഖമായ നേട്ടങ്ങൾ എണ്ണമറ്റതാണെന്നും വികസനക്കുതിപ്പ് തുടരുകയാണെന്നും സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പാരമ്പര്യകലകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ…
മലപ്പുറം ജില്ലാ സിവിൽ സർവീസസ് കായിക മേളക്ക് തുടക്കമായി. മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ അധ്യക്ഷത…
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര…
ഏഴ് വർഷംകൊണ്ട് 2.15 ലക്ഷം നിയമന ശുപാർശകളാണ് പി.എസ്.സി. നൽകിയത്: മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 2,15,687 പേർക്കാണ് കേരള പി.എസ്.സി.യിലൂടെ നിയമന ശുപാർശ നൽകിയതെന്നും ഇത് സർവകാല റെക്കോർഡാണെന്നും…