ഈ ഓണക്കാലത്ത് ക്ഷേമപദ്ധതികള്‍ക്കായി 20,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുവന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. ജില്ലയിലെ…
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൻറേയും മാർക്കറ്റിൻറേയും നവീകരണം ഉടൻ- മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി .ബസ് സ്റ്റാന്റ്, മാർക്കറ്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധി പഥം തേടി പഠന പോഷണ യാത്ര ദണ്ഡി കടപ്പുറത്തെത്തി ഉപ്പുസത്യാഗ്രഹ സ്മൃതിയുടെ പുനരാവിഷ്ക്കാരം നടത്തി. മണൽപ്പരപ്പിൽ കുഞ്ഞു സംഘങ്ങളായി അടുപ്പുകൂട്ടി വിദ്യാർത്ഥികൾ ഉപ്പു കുറുക്കിയെടുത്തു. വിനയ്…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ സന്ദർശിച്ചു. പോർബന്തറിലെ ഗാന്ധിജിയുടെ പേരിലുള്ള പൊതു വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കാൻ യാത്രാ സംഘം വിദ്യാലയത്തിലെത്തി. വിദ്യാലയത്തിൽ കുട്ടികൾ…
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മാർ ബേസിൽ, സെന്റ് ജോർജ്, എംഎ ഇന്റർനാഷണൽ, വിമലഗിരി,…
ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ഉന്നതതല യോഗം ചേർന്നു. ആന്റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ്…
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം…
വ്യവസായം ഉള്ളവര്‍ക്കും പുതിയതായി വ്യവസായം തുടങ്ങുന്നവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് നടത്തുന്ന 15 ദിവസ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം…
സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെയും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്നു. വിദ്യാഭ്യാസ മേഖലയില്‍ വിവിധ…
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ)ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍ 9495000923 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.