കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിംങ്, കംമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചതിനോടനുബന്ധിച്ച് സംഘടിപ്പിച്ച…

എക്സ്പ്ലോറ 2023 കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ സന്ദർശിച്ചു പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെസ്റ്റിവൽ ഓഫ് സയൻസ് - എക്സ്പ്ലോറ…

 ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ശുചിമുറി പദ്ധതിയില്‍…

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു.…

തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ശുചിത്വത്സവത്തിന് തുടക്കമായി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വോത്സവത്തിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.…

മാറാക്കര പഞ്ചായത്തിലെ കരേക്കാട് ചിത്രംപള്ളി ജി.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 82 ലക്ഷം…

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമിക്കുന്ന പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം…

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ഔഷധക്കഞ്ഞിയും പത്തിലക്കറികളും തുടങ്ങി 37 ഇനം നാടൻ വിഭവങ്ങളൊരുക്കി പയ്യന്നൂർ നഗരസഭ കുടുംബശ്രീ പോഷക മേള. പയ്യന്നൂർ നഗരസഭ ഓഫീസ് പരിസരത്താണ് മേള  ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു.…

സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ വേങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. യോഗത്തില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…