ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.…

ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ നിർവഹിച്ചു.പടന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം പി. വി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കൽ ഓഫീസർ…

ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിക്ഷേപക സംഗമം റൈസിംഗ് കാസര്‍കോടിന്റെ പ്രോമോ വീഡിയോ പ്രകാശനം പൊതുമരാമത്ത്…

വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങളെന്നും ഒരു നാടിന്റെ ഏറ്റവും ആകര്‍ഷണീയത ശുചിത്വത്തിലും അടിസ്ഥാന സൗകര്യത്തിലും ആണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ…

ഒന്നര ലക്ഷം പേര്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു:മന്ത്രി പി എ മുഹമ്മദ് റിയാസ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ആരംഭിച്ചത് സമൂഹത്തിന് ഗുണം ചെയ്തുവെന്ന് പൊതുമരാമത്ത് , ടൂറിസം…

സംസ്ഥാനത്തെ പൊതുമരാമത്തിന് കീഴിലെ 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവില്‍ റോഡുകള്‍ ബി.എം ആന്‍ഡ്…

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…

സംസ്ഥാനത്തെ ചില സ്വകാര്യ മാനേജ്മെന്റ് കോളജുകളിൽ ഭിന്നശേഷി അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഭിന്നശേഷി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷാ ഫീസായി 1,000 രൂപയിലധികം ഈടാക്കുന്ന സംഭവത്തെപ്പറ്റി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.…

സി.ബി.സി സ്‌കീമില്‍ ലോണ്‍ എടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. ജില്ലാ ഖാദി ഗ്രാമ വ്യവസായം ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം…

മലയാളികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേ നിർമ്മാണം 2025 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി മണ്ഡലത്തിലെ പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള…