ചക്കിട്ടപറ ഗ്രാമപഞ്ചായത്തിന്റെ പാത്ത് വേ ഫോർ കരിയർ ആന്റ് എംപ്ലോയ്മെന്റ് പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ…
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് "കഥോത്സവം "ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി. 2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച് 2024 ഫെബ്രുവരി മാസത്തിൽ മഹാബാലോത്സവത്തിൽ അവസാനിക്കുന്ന…
അപേക്ഷ ക്ഷണിച്ചു ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)…
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 31 ന് രാവിലെ 10.00 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ എഞ്ചിനീയർ…
നാദാപുരം ഗ്രാമപഞ്ചായത്തിൽ ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനുമായാണ് ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. ജി ഐ എസ് മാപ്പിംഗ്…
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…
മുക്കം നഗരസഭയിൽ 30-ാം ഡിവിഷനിൽ നവീകരിച്ച പാലാട്ടുപറമ്പ് കിളികൊട്ടുചാലിൽ റോഡ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഏറെ…
ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് കല്ലറ കോളനി മിനി സ്റ്റേഡിയം നവീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കായിക രംഗത്തെ മികച്ച സംഭാവനക്കുള്ള ആദരവ് പാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി…
സഞ്ചാരയോഗ്യമായ റോഡുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഞേറക്കാട്ട്താഴം - മഠത്തിൽ താഴം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾ തൊട്ടറിയുന്ന വികസന പ്രവർത്തനങ്ങളാണ് എലത്തൂർ…