കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു- സ്വകാര്യ…

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ്…

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിൽ ആണെന്ന് വനം - മൃഗസംരക്ഷണം - ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂർ ബ്ലോക്കിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ…

ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ 6, 12 വാർഡുകൾ കേന്ദ്രീകരിച്ച് പൊമ്പ്ര ആസ്ഥാനമാക്കി പ്രവർത്തനമാരംഭിക്കുന്ന പൊമ്പ്ര ക്ഷീര സംഘം ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പാലുല്പാദനം…

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7385 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 31) ജില്ലയില്‍ 496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 166 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 81189 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 78451 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.…

458 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ശനിയാഴ്ച 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 207…

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ 13 അങ്കണവാടികളെ 'സ്മാര്‍ട്ട് ' ആക്കുന്നു. നെന്മാറ, അയിലൂര്‍, പല്ലശ്ശന, എലവഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, നെല്ലിയാമ്പതി എന്നിങ്ങനെ ഏഴു പഞ്ചായത്തുകളിലായി അങ്കണവാടികളെ സ്മാര്‍ട്ട്…

കര്‍ഷകരില്‍ നിന്നും സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പരിധി ഏക്കറിന് 2200 കിലോയില്‍ നിന്നും 2700 കിലോയായി ഉയര്‍ത്തണമെന്ന് കെ.വി.വിജയദാസ് എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗത്തിലാണ് ഇതു…

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച ചെക്ക്‌പോസ്റ്റ് പാല്‍ ഗുണ നിലവാര പരിശോധന കേന്ദ്രം, കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ എന്നിവ ക്ഷീരവികസന വകുപ്പ്…

286 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 217പേർ,…