ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ രണ്ടുദിവസത്തിനിടെ (എപ്രില്‍ 1, 2) 624 കേസുകളിലായി 621 പേരെ അറസ്റ്റ് ചെയ്തു. 524 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. പുളിക്കീഴ് വീട്ടില്‍ നിരീക്ഷണത്തില്‍…

പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ 1000 മാസ്‌ക്കുകളും  ഗ്ലൗസുകളും സാനിറ്റൈസറും വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി പറക്കോട് ബ്ലോക്കിലെ ചെറുകുന്നം ക്ഷീര…

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭക്ഷ്യ കിറ്റുകളും മറ്റും വിതരണം ചെയ്തുവരുന്നു. കൂടല്‍ ജനമൈത്രി പോലീസിന്റെ വകയായി സ്വരൂപിച്ച ഭക്ഷ്യകിറ്റുകള്‍ കലഞ്ഞൂരില്‍…

 പത്തനംതിട്ട: അടൂര്‍ മണ്ഡലത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുഴുവന്‍ പേരെയും സംരക്ഷിക്കുന്നതിനായി അടൂര്‍ കരുവാറ്റ ഗവ.എല്‍പിഎസില്‍ അഗതി ക്യാമ്പ് ആരംഭിച്ചതായി ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അറിയിച്ചു. കോവിഡ് 19 വ്യാപനത്തില്‍ നിന്നും ജനങ്ങളെ…

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനും ധൈര്യം പകരുന്നതിനുമായി പത്തനംതിട്ട പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി. പത്തനംതിട്ട കലാസ്റ്റാര്‍ മ്യൂസിക്കിലെ ഗായകരേയും…

പത്തനംതിട്ട:  അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തെ അന്യര്‍ത്ഥമാക്കുകയാണ് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒന്നടങ്കം. തങ്ങളുടെ കരുതല്‍ നാട്ടുകാര്‍ക്കൊപ്പം അതിഥി തൊഴിലാളികള്‍ക്കും വീതിച്ചുനല്‍കി സമൂഹത്തിനാകെ മാതൃകയാകുകയാണ് ഈ പോലീസുകാര്‍. അതിഥി തൊഴിലാളികളുടെ…

 പത്തനംതിട്ട: ചെങ്ങറയിലെ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സൗജന്യറേഷന്‍ വിതരണം ചെയ്തു തുടങ്ങി. കൊറോണക്കാലത്ത് ആരും പട്ടിണികിടക്കാന്‍ ഇടവരരുത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് റേഷന്‍ വിതരണത്തിന്…

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(29)പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.ഇന്നത്തെ(29) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി ഒരു സെക്കന്‍ഡറി കോണ്‍ടാക്ടിനെ പുതുതായി…

 പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനത്തിനു കുറവില്ല, അതിനാല്‍ തന്നെ കേസുകളും വര്‍ധിക്കുന്നതായി കണക്കുകള്‍. രണ്ടുദിവസത്തിനിടെ ജില്ലയില്‍ ആകെ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 589 പേരെ അറസ്റ്റ് ചെയ്തതായും 481 വാഹനങ്ങള്‍ പിടിച്ചെടുത്തതായും…

പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ ഏനാത്തും ഏഴംകുളത്തും അതിഥി തൊഴിലാളികളുടെ സ്ഥിതി വിലയിരുത്തുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നേരിട്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.…