പത്തനംതിട്ട ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി 54 ഇടത്തും നാലു നഗരസഭകളിലായി ആറിടത്തും കമ്മ്യൂണിറ്റി കിച്ചണുകള്‍…
പത്തനംതിട്ട: കോവിഡ് 19 ജില്ലയില്‍ ആദ്യം റിപ്പോര്‍ട്ട്‌ചെയ്ത റാന്നി ഐത്തലയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബ താമസിച്ച രണ്ടുവീടുകള്‍ ഫയര്‍ഫോഴ്‌സിന്റെയും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. അണുവിമുക്തമാക്കുന്നതിനു വീടുകള്‍ക്ക് അകത്തുംപരിസരത്തും സോഡിയം ഹൈപ്പോ ക്ലോറേറ്റിന്റെ നേര്‍പ്പിച്ച…
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(27) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(27) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍…
പത്തനംതിട്ട: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനുകളിലെ സേവനം ഡിജിറ്റലായി അഭ്യര്‍ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. പോലീസ് സേവനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എന്ന്…
345 പേര്‍ അറസ്റ്റില്‍ പത്തനംതിട്ട: ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനത്തിന് ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 27) മാത്രം 326 കേസ് രജിസ്റ്റര്‍ ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ചതിന് അഞ്ചു കേസും എടുത്തിട്ടുണ്ട്. 271…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 ന്റെ സാഹചര്യം പരിഗണിച്ച് വീടുകളില്‍ കഴിയുന്ന പരസഹായം ഇല്ലാത്തവര്‍ക്കും വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണപ്പൊതികളുമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. വാര്‍ഡ്അംഗങ്ങളുടെ നേതൃത്വത്തില്‍ അവര്‍ ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരമാണ് കമ്മ്യുണിറ്റി കിറ്റണില്‍ തയ്യാറാക്കിയ ഭക്ഷണം…
പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണു കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലും…
പത്തനംതിട്ട: കോവിഡ് 19 തടയുന്നതിന്റെഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അടൂര്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കമ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ…
അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന എല്ലാകടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഒരു മീറ്റര്‍ അകലം പാലിക്കുന്നതിനായി രേഖകള്‍ മാര്‍ക്ക് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. അവശ്യസാധന…
പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി കമ്മ്യൂണിറ്റി കിച്ചണ്‍(സാമൂഹ്യ അടുക്കള) ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു…