101 വെന്റിലേറ്ററുകള്‍, 68 ആംബുലന്‍സുകള്‍ പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ഇതിനകം തയ്യാറാക്കിയാണ് ജില്ലാ…
പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്വകാര്യസ്ഥാപനം വിട്ടുനല്‍കി ഏഴംകുളം സ്വദേശിനി. ഏഴംകുളം പ്ലാന്റേഷന്‍ ജംഗ്ഷനില്‍ പുത്തന്‍ബംഗ്ലാവ് വീട്ടില്‍ സുമിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഐസലേഷന്‍ വാര്‍ഡിനായി വിട്ടുനല്‍കിയത്.…
പത്തനംതിട്ട: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് രാജ്യം മുഴുവന് കരുതല്‍ നടപടി സ്വീകരിക്കുമ്പോള്‍ അവശ്യവസ്തുവെന്ന നിലയില്‍ ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷീരവികസ വകുപ്പ്, മില്‍മ എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച്…
കോവിസ് 19 ന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ആശുപത്രികളില്‍ 15 വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്നും ആന്റോ ആന്റണി എം.പി ഒന്നരകോടി രൂപ അനുവദിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി…
പത്തനംതിട്ട: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ക്കുള്ള വ്യക്തമായ നിര്‍ദേശം കഴിഞ്ഞ…
പത്തനംതിട്ട: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന 145 വാഹനങ്ങളുടെ വില്‍പ്പന (ഇ-ലേലം) ഈ മാസം 24ന് നടത്താനിരുന്നത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.
പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വ്യക്തിയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ദോഹയില്‍ നിന്ന് ഈ മാസം…
കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് അഗ്‌നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ ഡിഫന്‍സ് ടീമും ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഭാഗമായി. ജില്ലാ കളക്ടര്‍…
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(22) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(22) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍…
ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഈ ഉത്തരവ്…