ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ യൂത്ത് ക്യാമ്പയിൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ…
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" ചാർത്തി കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ…
തൃശൂർ ജില്ലാ ഡെവലപ്മെൻറ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ്…
ജില്ലയിലെ 2021-22 വർഷത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കുമായി തയ്യാറാക്കിയ പിഎഫ് ക്രെഡിറ്റ് കാർഡുകളുടെ പ്രകാശനം തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ നിർവഹിച്ചു. എപിഎഫ്ഒ വി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.…
ഓണം ഖാദി മേള പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ജില്ലയിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായാണ് ഓണം ഖാദി മേള സംഘടിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച…
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അമൃത് വൻ പദ്ധതിയിൽ പങ്കാളിയായി ചാലക്കുടി വനം ഡിവിഷൻ. നായരങ്ങാടിയിൽ തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ കെ ആർ അനൂപ് വൃക്ഷത്തൈകൾ…
ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. കതിർ, തളിർ, സംഗമം, ശ്രീകൃഷ്ണ തുടങ്ങി കുടുംബശ്രീ ഗ്രൂപ്പുകളാണ് കൃഷി ആരംഭിച്ചത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. വഴുതന, വെണ്ട,…
ചാലക്കുടി നഗരസഭ പരിധിയിൽ വിളനാശം നേരിട്ടവർക്ക് സഹായം നൽകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. വെള്ളം കയറി നാശനഷ്ടമുണ്ടായ ഇടങ്ങളിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പടിഞ്ഞാറെ ചാലക്കുടി, കോട്ടാറ്റ് മേഖലകളിലെ…
ചാലക്കുടി മാർക്കറ്റിനെ ഏറ്റവും നൂതനവും ആധുനികവുമായ മാർക്കറ്റായി സജ്ജമാക്കുന്നതിനും ശാസ്ത്രീയമായ രീതിയിൽ അറവുമാലിന്യ സംസ്കരണം നടത്തുന്നതിനും വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മീറ്റ് പ്രൊഡക്റ്റ്സ്…
കാട്ടാനക്കൂട്ടം നാശനഷ്ടങ്ങളുണ്ടാക്കിയ വാഴാനി ഡാമിനോട് ചേർന്ന ജനവാസ മേഖല സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കാട്ടാനശല്യം ഉണ്ടായതിനെത്തുടർന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനം വകുപ്പ്…