അഭിമാന നേട്ടത്തിൽ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആശ്വാസമായത് 75,413 കുടുംബങ്ങൾക്ക്. കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് അതിജീവനത്തിന്റെ ഈ അഭിമാന നേട്ടം. 17.50 ലക്ഷം തൊഴിൽ ദിനങ്ങളാണ് ഈ കാലയളവിൽ…
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ദേശീയപതാകയുടെ മഹത്വത്തെയും സംബന്ധിച്ച് കുട്ടികളിൽ അവബോധം നൽകാനായിരുന്നു ക്ലാസ്. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി,…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലായി 'സ്വാതന്ത്ര്യ സമര…
ഓൺലൈൻ ഷോപ്പിംഗിനായി നവയുഗ ബസാർ (Navayuga Bazaar) ഓൺലൈൻ ഷോപ്പിംഗിനായി മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ആളൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്. ജില്ലയിലെ ആദ്യ സംരംഭമാണിത്. പഞ്ചായത്തിലെ 17 -ാം വാർഡായ കല്ലേറ്റുംകരയിലാണ് ഈ സംരംഭം…
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്‍.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോല…
തൃശൂർ താലൂക്ക് വികസന സമിതി യോഗം ചേർന്നു തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നൽകുന്ന തിയ്യതികൾ നീണ്ടു പോകുന്നതിന് പരിഹാരം കാണുമെന്നും ശസ്ത്രക്രിയകൾ വൈകുന്നത് ജീവനക്കാരുടെ കുറവ് കൊണ്ടാണെങ്കിൽ ഉടൻ പരിഹാരം കാണുമെന്നും റവന്യൂ…
പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ആരോഗ്യ പ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ…
റവന്യൂ മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്.…
ഖാദി തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍ 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി…
ഗുരുവായൂർ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ പുരസ്കാരം. ചാവക്കാട് എംആർആർഎം സ്കൂളിൽ നടന്ന പ്രതിഭാസംഗമം 2022…