മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍ തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍…

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കയ്പ്പമംഗലം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മഴക്കാലപൂര്‍വ്വ അവലോകന യോഗം സംഘടിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ ജിയോബാഗ് തടയിണ…

കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയ്നിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല എകോപന സമിതി യോഗം ചേർന്നു. കുട്ടികളിൽ സമയബന്ധിതമായി രോഗം കണ്ടെത്തി ചികിത്സ…

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ …

സംസ്ഥാനത്ത് ആദ്യം സംസ്ഥാനത്ത് ആദ്യമായി യൂണിസെഫിന്റെ സഹായത്തോടെ സ്വച്ഛ്ഭാരത് മിഷന്റെ ദ്രാവക മാലിന്യ സംസ്കരണ സർവ്വേ തെക്കുംകര ഗ്രാമപഞ്ചായത്തിൽ നടത്തി. ദ്രവ മാലിന്യ സംസ്കരണം ചിട്ടപ്പെടുത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ ജനങ്ങളുമായി സംവദിച്ച്, പഞ്ചായത്തിന് ആവശ്യമായ…

ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി  7 കോടി രൂപ അനുവദിച്ച് കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ  ഏനാമാവ് ബണ്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഏനാമാവിലെ…

ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കലക്ട്രേറ്റിലേക്ക് രണ്ട് വീല്‍ചെയറുകള്‍ കൈമാറി. ഇഫ്താര്‍ വിരുന്നു നടത്തിയതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വാങ്ങിയ വില്‍ ചെയറുകളാണ് കുട്ടികള്‍ കലക്ട്രേറ്റിലെത്തി…

സംസ്ഥാന സർക്കാരിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ  പഞ്ചായത്ത് ഭരണസമിതി…

കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സഫലമായ സന്തോഷത്തിൽ ജില്ലയിൽ 1791 കുടുംബങ്ങൾ. സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ വഴി ജില്ലയിൽ  പൂർത്തിയായ ഭവനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ ഒന്നാം…

വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ - വന്യജീവി സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി വന്യമിത്ര സംയോജിത പദ്ധതി പ്രകാരം പരിഹാരമാർഗം കണ്ടെത്തുന്നതിന് ചാലക്കുടിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വന്യജീവി ആക്രമണത്തെ…