ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്നിയമിച്ച ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അനുമോദന പത്രം കൈമാറി. 18 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങളെ…

നീണ്ട ഇടവേളയ്ക്ക് ശേഷം സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിവസങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ മന്ത്രി പ്രൊഫ.ആര്‍ ബിന്ദു. ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ്എച്ച്എസ്എസില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ഒരു ജനതയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ ചേലക്കര, ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ…

ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് കേരളം കൈവരിച്ചതെന്ന് റവന്യൂമന്ത്രി കെ രാജൻ. ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിലൂടെ…

അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പുതിയ എൽ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അഞ്ചേരി സ്കൂൾ മാറിയെന്ന്…

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ നടത്തിവന്നിരുന്ന ശുചിത്വഭാരതം പരിപാടിക്ക് സമാപനം. അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ നടന്ന പരിപാടി ടി എൻ പ്രതാപൻ എം പി…

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായ വിവിധ പദ്ധതികളെക്കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവൽക്കരിക്കുന്നതിനും ഉൾപ്പെടുത്തുന്നതിനുമായി ഒക്ടോബർ 23 മുതൽ 30 വരെ നീണ്ടുനിന്ന നഗരശ്രീ ഉത്സവത്തിന് ചാവക്കാട് നഗരസഭയിൽ സമാപനം. ഒരാഴ്ച നീണ്ടുനിന്ന…

കൊടകര ബ്ലോക്ക് പരിധിയില്‍ നെന്മണിക്കര പഞ്ചായത്തിലെ മാര്‍ കുര്യാളശ്ശേരി മെമ്മോറിയല്‍ കോണ്‍വെന്റ് അപ്പര്‍ പ്രൈമറി (എം കെ എം സി യു പി) സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എം എല്‍ എ…

കൊരട്ടിയിലെ ഹാന്‍ഡ് മെയ്ഡ് ലക്ഷ്മി പേപ്പര്‍ ബാഗിന് ആവശ്യക്കാരേറുന്നു. റീബില്‍ഡ് കേരളയുടെ ഭാഗമായി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പൗര്‍ണമി കുടുംബശ്രീ അംഗങ്ങളാണ് ഈ വനിതാ പേപ്പര്‍ ബാഗ് യൂണിറ്റിന് പിന്നില്‍. ഈ മാസം 21…

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് ബാധിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ അധ്യാപകര്‍ക്കും രക്ഷാകര്‍തൃസമിതികള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി ജില്ലാ വികസന സമിതി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ഉണ്ടാകണം. കോവിഡ് മഹാമാരിയുടെ ഗൗരവം കുട്ടികളെ പറഞ്ഞു…