തൃശ്ശൂർ:   ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും മുൻപുണ്ടായിരുന്ന ജാഗ്രതയിൽ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച ജില്ലയാണ് തൃശൂർ. എന്നാൽ ഇപ്പോൾ കോവിഡ്…

തൃശൂർ ജില്ലയിൽ ശനിയാഴ്ച  1112 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തൃശ്ശൂർ:  ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് കൊടകരയിൽ തുടക്കം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ആർ പ്രസാദൻ ഉദ്ഘാടനം നിർവഹിച്ചു. 3.40 കോടി രൂപ ചെലവിൽ 1976 കുടിവെള്ള കണക്ഷനുകൾ നൽകും. കേന്ദ്ര സംസ്ഥാന…

തൃശ്ശൂർ:  ഐരാണിക്കുളം ഗവ ഹയര്‍സെക്കൻ്ററി സ്കൂളിലെ പുതിയ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ ഓൺലൈലൈനായി നിർവഹിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടൊപ്പം അക്കാദമിക മികവിലും പൊതു…

ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ കലാഭവൻ മണി സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. 2019-20 ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം വിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തീകരിച്ചത്. മുരിയാട് പഞ്ചായത്തിലെ…

തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം വിനിയോഗിച്ചാണ് പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരിൽ ചെക്ക്ഡാം നിർമ്മിക്കുന്നത്. ചെക്ക്ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്…

മാടക്കത്തറ നാല് സെൻറ് കോളനിയിൽ നിർമിക്കാൻ പോകുന്ന വാട്ടർടാങ്കിന്റെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് വിനയൻ അധ്യക്ഷത വഹിച്ചു.എംഎൽഎയുടെ…

പാറളം കുടുംബാരോഗ്യ കേന്ദ്രത്തിൽ 2019 -20 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം ചെലവഴിച്ച് പുതിയ ജനറേറ്റർ സ്ഥാപിച്ചു. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,25,000 രൂപ ചെലവഴിച്ച്ആ ശുപത്രിയിലേക്കുള്ള നടപ്പാത ടൈൽ…

പൗരാണിക ക്ഷേത്രമായ ഐരാണിക്കുളം മഹാദേവ ക്ഷേത്ര പുനരുദ്ധാരണത്തിന് 3.45 കോടി അനുവദിച്ചു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്. ചരിത്രവും പൈതൃകവും മനോഹരമായി വിളക്കിചേർത്ത പുണ്യപുരാതന ഐരാണിക്കുളം ക്ഷേത്രം എറ്റെടുത്തതോടെ…

ഗുരുവായൂർ നഗരസഭയിലെ ഷീ ലോഡ്ജ് നിർമ്മാണവും ടൗൺ ഹാൾ വിപുലീകരണവും സൗന്ദര്യവൽക്കരണവും കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം…