തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01 ചാവക്കാട് നഗരസഭ 01, 05, 13, 20, 30 ഡിവിഷനുകള്‍ 02 വേളൂക്കര ഗ്രാമപഞ്ചായത്ത് 02, 06, 09, 12, 16 വാര്‍ഡുകള്‍…

തൃശൂർ ജില്ലയിൽ കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച്…

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ : ജില്ലയിലെ ആദ്യത്തെ ഹരിത ഐ ടി ഐ ക്യാമ്പസായി മാറിയ നേട്ടത്തിന്റെ മികവില്‍ ചാലക്കുടി ഗവ വനിത ഐ ടി ഐ. ഹരിത കേരള മിഷന്റെയും കോസ്റ്റ് ഫോര്‍ഡിന്റെയും സഹകരണത്തോടെയാണ് ഹരിത…

നവീകരിച്ച സ്‌നേഹതീരം പാര്‍ക്കിന്റെയും ഓപ്പണ്‍ ജിമ്മിന്റെ നിര്‍മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഗീതാ ഗോപി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ്…

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച ചെറുതുരുത്തി ഗവ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമായി. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കെട്ടിടം യു ആര്‍ പ്രദീപ് എം…

തൃശ്ശൂർ ജില്ലാ കാർഷിക സംഭരണ വിതരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 2ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തിന് സമീപം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത…

ഐ ടി ഐ ഹരിത ക്യാമ്പസ് ജില്ലാതല പ്രഖ്യാപനം ചാലക്കുടി ഗവ വനിതാ ഐ ടി ഐയില്‍ ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. ഐ ടി ഐകളെ പരിസ്ഥിതി സൗഹാര്‍ദ്ദവും…

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന സര്‍വേ നടപടികള്‍ നവംബര്‍ 15 നകം പൂര്‍ത്തിയാക്കുമെന്ന് ലാന്റ് അക്വിസിഷന്‍ (എല്‍ എ), സര്‍വേ വിഭാഗങ്ങള്‍ ഗവ. ചീഫ് വിപ്പ് കെ…

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി' മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകകരമായ വിഷയങ്ങള്‍ എന്നിവ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മൂന്ന് മിനിറ്റില്‍…