പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 5 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. പ്രളയക്കെടുതികളും കോവിഡ് ദുരിതവുമൊക്കെ നിർമ്മാണ പ്രവർത്തനങ്ങൾ…

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള കാർഷിക മാസികയും കൃഷിവകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണവുമായ കേരള കർഷകൻ കാർഷിക മാസികയുടെ പുതിയ സംരംഭമായ ഇംഗ്ലീഷ് ഇ മാസിക പതിപ്പ് ഓൺലൈനിലൂടെ സൗജന്യമായി കൃഷിക്കാർക്ക് ലഭ്യമാകും. നൂതന കാർഷിക ഗവേഷണ…

തൃശ്ശൂര്‍: അടിസ്ഥാന സൗകര്യം, മാനവ വികസനം, സാമ്പത്തികസ്ഥിതി എന്നിവയുടെ അവസ്ഥ നിർണയിക്കുന്ന സുപ്രധാന സൂചകങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടിയുളള മിഷൻ അന്ത്യോദയ സർവ്വെ 2020 ജില്ലയിൽ ആരംഭിച്ചു. ഓരോ പഞ്ചായത്തിലും വില്ലേജ് അടിസ്ഥാനമാക്കിയുളള മാനവ സമൂഹത്തിന്റെ അടിസ്ഥാന…

കുന്നംകുളം കേച്ചേരി - വേലൂർ - കുറാഞ്ചേരി റോഡിന്റെയും കുന്നംകുളം പോളിടെക്‌നിക് റീഡിങ് റൂം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമ്മാണോദ്ഘാടങ്ങൾ ഒക്ടോബർ 23 ന് നടക്കും. 2019 - 2020 ബഡ്ജറ്റ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 10…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി ഭേദഗതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബർ 23ന് ഉച്ച മൂന്നിന് ഓൺലൈനായി ചേരും.

കരുവന്നൂർ മുനയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജില്ലയിൽ കുടിവെള്ള വിതരണത്തിനായി കേരള വാട്ടർ അതോറിറ്റിയുടെയും ജലനിധിയുടെയും പഞ്ചായത്തിനെയും നിരവധി പദ്ധതികൾക്ക് കരുവന്നൂർ…

പുല്ലഴി മൂന്ന് സെന്‍റ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച വനിതാസാംസ്കാരിക കേന്ദ്രം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ രജനി വിജു അദ്ധ്യക്ഷത വഹിച്ചു. ചേറ്റുപുഴയിലെ വനിതാകൂട്ടായ്മയ്ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതാണ് വനിതാസാംസ്കാരിക…

ഒല്ലൂർ ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി മരത്താക്കര എൻഎച്ച് ബൈപ്പാസിൽ ആരംഭിച്ച നീര പാർലർ -നഴ്സറിയുടെ ഉദ്‌ഘാടനവും ആദ്യ വിൽപ്പനയും ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. ഒല്ലൂക്കര എ…

തൃശ്ശൂര്‍: ജീവനക്കാരന്  കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കളക്ടറേറ്റ് സമുച്ചയത്തിലെ പി ആർ ഡി ഡപ്യൂട്ടി ഡയറക്ടർ ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും താൽക്കാലികമായി അടച്ചു.പ്രാഥമിക സമ്പർക്കപ്പട്ടികയിലുളളവർ ക്വാറന്റീനിലാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അസി. ഇൻഫർമേഷൻ…