തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഡിസംബര്‍ മുതല്‍ മൃഗങ്ങള്‍ എത്തിത്തുടങ്ങും ആകാശ് ഒരു സിംഹമാണ്. നിക്കു പുള്ളിപ്പുലിയും. രണ്ടുപേരും ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്. കൂടിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് കാടിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഓടിയിറങ്ങാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടെ കിരണ്‍…
സംസ്ഥാന മത്സ്യവകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും തൃശൂര്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂര്‍പ്പിച്ച അപേക്ഷ ഫോറം…
തൃശൂർ ജില്ലയിൽ ബുധനാഴ്ച (21/10/2020) 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ…
കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമായി മാറുന്നതിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ യാത്ര നടത്തി. നഗരസഭയുടെ പ്രധാന കേന്ദ്രങ്ങളിലും 44 വാർഡുകളിലും സന്ദേശ യാത്ര പര്യടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ…
ചാവക്കാട് നഗരസഭയിലെ വഞ്ചിക്കടവിൽ നിർമ്മിച്ച ഹൈദ്രോസ്കുട്ടി മൂപ്പർ സ്മാരക കുട്ടികളുടെ പാർക്ക് ജനങ്ങൾക്ക് തുറന്നു കൊടുത്തു. കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ…
ഗുരുവായൂരിലെ ബയോപാർക്ക് മാലിന്യ സംസ്കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ച ഒന്നാണ് മാലിന്യസംസ്കരണം. ഇതിനെ മറികടക്കാൻ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ…
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വരടിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍(ഇലക്‌ട്രോണിക്‌സ്, ബയോളജി എന്നീ ഗ്രുപ്പുകളില്‍) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റില്‍ നിന്ന് ഓഫ് ലൈന്‍ അപേക്ഷ ഡൗണ്‍ലോഡ്…
ജില്ലയിലെ 18 സമുദ്ര മത്സ്യഗ്രാമങ്ങളിലായി 18 സാഗര്‍മിത്രകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 6 മാസമാണ് കാലാവധി. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിരിക്കണം.…
തിരുവില്വാമല പഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി യു ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം…
ഇരിങ്ങാലക്കുട എവിഎം ഗവൺമെൻ്റ് ആശുപത്രിയിൽ മൂന്നരക്കോടി രൂപയുടെ സർക്കാർ ഫണ്ട് വിനിയോഗിച്ച് ഐപി ബ്ലോക്ക് കെട്ടിടം നിർമ്മിച്ചു. അരനൂറ്റാണ്ടിനോടടുത്ത് പ്രവർത്തന പാരമ്പര്യമുള്ള ഇരിഞ്ഞാലക്കുട ആലേങ്ങാടൻ വാറുണ്ണി മെമ്മോറിയൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ മൂന്നരക്കോടിയിൽ നിർമ്മിച്ച…