തിരുവനന്തപുരം: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കൂടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്നാണ് മഞ്ചാടിക്കുടാരം പ്രവര്‍ത്തനം ആരംഭിച്ചത്.…
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശങ്ങള്‍), പാല്‍കുളങ്ങര(തേങ്ങാപ്പുര ലെയിന്‍, കവറടി പ്രദേശങ്ങള്‍), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ മണ്ഡപക്കുന്ന്(ആനപ്പാറ, വട്ടവിള പ്രദേശങ്ങള്‍ മാത്രം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അണപ്പാട്(ഉദയാ ഗാര്‍ഡന്‍ പ്രദേശങ്ങള്‍), മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ മുദാക്കല്‍, ചെമ്പൂര്…
സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശംഖുമുഖം എയർപോർട്ട് റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്…
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 656 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ -529 1. പരശുവയ്ക്കല്‍ സ്വദേശി(17) 2. കഠിനംകുളം സ്വദേശി(33) 3. കോട്ടുകല്‍ സ്വദേശിനി(34) 4.…
തിരുവനന്തപുരം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ 500 പേർക്കു കൂടി സ്വന്തമായി ഭൂമി. ഇതോടെ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം ജില്ലയിൽ മാത്രം ഭൂരഹിതർക്കു വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം 2,004 ആയി. തലമുറകളായി…
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റൈന്‍ പാലിക്കണമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഇവര്‍ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം.…
തിരുവനന്തപുരം: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം ബഹു.ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന…
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 332 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ -258 1. വലിയവിള സ്വദേശിനി(30) 2. വള്ളക്കടവ് സ്വദേശി(62) 3. ജഗതി സ്വദേശിനി(7) 4.…
കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്, കഠിനംകുളം, മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കല്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ആനാവൂര്‍, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പുല്ലിയില്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ…
*വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ 14 ന് *നെടുമങ്ങാട് പോളി ടെക്‌നിക്കിൽ 16 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ലാറ്ററൽ എൻട്രി പ്രവേശനം സെപ്റ്റംബർ 14 ന് രാവിലെ 10 മണി മുതൽ…