തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 412 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-340 1. മുത്തന്‍കുഴി സ്വദേശി(49) 2. കാലടി സ്വദേശിനി(19) 3. മുട്ടത്തറ സ്വദേശി(24) 4. വാവരമ്പലം…
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 566 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ -440 1. പാറശ്ശാല സ്വദേശിനി(5) 2. ആനയറ സ്വദേശിനി(39) 3. മണികണ്‌ഠേശ്വരം സ്വദേശിനി(46) 4.…
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 494 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-395 1. തൃക്കണ്ണാപുരം സൊസൈറ്റി റോഡ് സ്വദേശി(64) 2. തൃക്കണ്ണാപുരം ആറാമട സ്വദേശിനി(40) 3. തൃക്കണ്ണാപുരം…
തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ തേമ്പാംമൂട് - മൂന്നാനക്കുഴി റോഡിൽ മീൻമൂട് തോടിന് കുറുകെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം സെപ്റ്റംബർ 14 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി…
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 558 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-493 1. വിളവൂര്‍ക്കല്‍ സ്വദേശി(29) 2. രാജാജി നഗര്‍ സ്വദേശി(21) 3. രാജാജി നഗര്‍ സ്വദേശി(24)…
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൊന്മുടി, വര്‍ക്കല പോലീസ് സ്റ്റേഷനുകൾക്ക് പുതിയ മന്ദിരങ്ങളായി. സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച…
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 531 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-448 1. പള്ളിച്ചല്‍ സ്വദേശി(52) 2. തിരുമല സ്വദേശി(38) 3. വെടിവെച്ചാന്‍കോവില്‍ സ്വദേശിനി(32) 4. വെടിവെച്ചാന്‍കോവില്‍…
* ഒരു ഹാളില്‍ 12 പരീക്ഷാര്‍ഥികള്‍ മാത്രം * കോവിഡ് പോസിറ്റീവ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ല നീറ്റ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമായി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സിറ്റി കോഡിനേറ്റര്‍മാര്‍…
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തൊഴുവന്‍കോട് (കാഞ്ഞിരംപാറ വാര്‍ഡ്), പൈ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (പൂജപ്പുര വാര്‍ഡ്), സ്വാഗത് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (വലിയവിള വാര്‍ഡ്), സ്വര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (ശ്രീകണ്‌ഠേശ്വരം…
കോവിഡ് കാലത്തും കേരളം വികസനക്കുതിപ്പില്‍: മന്ത്രി ജി.സുധാകരൻ തിരുവനന്തപുരം : കോവിഡ് കാലത്തും വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം മുന്നിലാണന്ന് പൊതുമരാമത് മന്ത്രി ജി.സുധാകരന്‍. കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ…