രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തെ ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ…

ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ 2022 -23 വാര്‍ഷിക പദ്ധതികള്‍, എം.എല്‍.എമാരുടെ പ്രത്യേക വികസന നിധി, ആസ്തി…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ അമൃദ് നടത്തുന്ന പി.എസ്.സി മത്സരപരീക്ഷാ പരിശീലനത്തിലേക്ക് പരിശീലനാര്‍ത്ഥികള്‍, ക്യാമ്പ് അസിസ്റ്റന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ക്യാമ്പ് അസിസ്റ്റന്റ് തസ്തികയില്‍ എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിഞ്ജാനം,…

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പൂപ്പൊലിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഇലക്ഷന്‍ സഹായ കേന്ദ്രം തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു.…

കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് കരിയര്‍ പാത്ത് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'ഉയരെ' യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍…

പട്ടികവര്‍ഗകാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി സൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയും സംരക്ഷിക്കാം എന്ന ആശയം നടപ്പിലാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയില്‍ 2 ദിവസങ്ങളായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തുണി സഞ്ചികള്‍…

മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 1,248 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി. മുട്ടില്‍…

മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് കൈകോര്‍ത്ത് സര്‍വീസുകള്‍ നിലവില്‍ ഇല്ലാത്ത ബസ് റൂട്ടുകളില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന…

മാനന്തവാടി നഗരസഭ 2023-24 സാമ്പത്തിക വര്‍ഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ നടന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത…

സാമൂഹ്യനീതി വകുപ്പിനു കീഴിലെ വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസും കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന പരിപാടി വയനാട് ജില്ലാ…