വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത്‌ലാബ് ജനവരിയോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മാനന്താവാടി പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന മെഡിക്കല്‍ കോളേജ് ആശുപത്രി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍…

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആര്‍.ഒ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി…

വയനാട് മെഡിക്കല്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്ത് സംസാരി…

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ''മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും''എന്ന വിഷയത്തില്‍ ജില്ലാതല ശില്‍പശാല നടന്നു. തുടര്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാക്ഷരരായവര്‍ക്ക് നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് എടവക ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. രണ്ടേനാല്‍ ദീപ്തിഗിരി സണ്‍ഡേ സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കലക്ടര്‍…

കാരപ്പുഴ പുനരധിവാസം പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള കൈവശരേഖ വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടന്ന പരാതി പരിഹാര അദാലാത്തിലാണ് ജില്ലാ കളക്ടര്‍ എ. ഗീത കൈവശരേഖകള്‍ വിതരണം ചെയ്തത്. പുനരധിവാസ പദ്ധതിയില്‍…

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വില്ലേജുകളുടെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടത്തിയ അദാലത്തില്‍ 85 പരാതികള്‍…

*ബേഗൂർ പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ സ്ഥാപനങ്ങളെ കൂടുതൽ ജന സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബേഗൂർ പി.എച്ച്.സി യെ…

ദേശീയ ടെലി കൺസൾട്ടേഷൻ സർവീസായ ഇ- സഞ്ജീവനി സേവനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീകൾക്ക് പരിശീലനം നൽകും. എ.ഡി.എം എൻ.ഐ ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ഇ- സഞ്ജീവിനി ജില്ലാതല അവലോകന…

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (വ്യാഴം) ജില്ലയില്‍ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ബേഗൂര്‍ എഫ്എച്ച്സി കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. 11.30 ന് മാനന്തവാടി റസ്റ്റ് ഹൗസില്‍ ഗവ.…