വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018- 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും…

വയനാട്:  സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2019 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം…

വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ 45 കാരിയായ…

വയനാട്: അന്താരാഷ്ട്ര പഴംപച്ചക്കറി വർഷാചരണ ത്തോടനുബന്ധിച്ച് വയനാട് ഡയറ്റിൽ പുതുവർഷം പൂങ്കാവനം പരിപാടിക്ക് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ രമേശ് ഫലവൃക്ഷതൈകൾ നട്ട് നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ…

വയനാട്: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ എസ്. ബിന്ദു (മേപ്പാടി ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന എസ്. ബിന്ദു, ഐ.യു.എം.എലിലെ കെ.ബി നസീമ…

വയനാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ.എന്‍.സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന സംഷാദ് മരക്കാര്‍, സി.പി.ഐ.എമ്മിലെ സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍…

വയനാട്: സന്നദ്ധസംഘടനയായ ഹരിഹരപുത്ര ധര്‍മ പരിപാലന സഭ വയനാട് ജില്ലയിലെ ആദിവാസി സാക്ഷരത പഠിതാക്കള്‍ക്കായി പതിനായിരം മാസ്‌കുകളും സാനിറ്റൈസറുകളും നല്‍കി. ജില്ലാ സാക്ഷരതാമിഷനു വേണ്ടി മാസ്‌ക്കുകളും സാനിറ്റൈസറുകളും ജില്ലാ കളക്ടര്‍ ഡോ .അദീല അബ്ദുള്ള…

വയനാട്: സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു…

വയനാട്: ജില്ലയില്‍ നഗരസഭകളിലെ പുതിയ ഭരണസമിതി ചെയര്‍പെഴ്‌സണ്‍, വൈസ്‌ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കല്‍പ്പറ്റ നഗരസഭയില്‍ മുജീബ് കേയംതൊടി ചെയര്‍മാനായും കെ. അജിത വൈസ്‌ചെയര്‍പെഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 28 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 വോട്ടുകളാണ് ഇരുവര്‍ക്കും…

നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ എത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നുമാണ് 1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ് യൂണിറ്റുകളും 1300 വിവിപാറ്റുകളും എത്തിയത്. സുരക്ഷാ സംവിധാനങ്ങളോടെ ഇവ സുല്‍ത്താന്‍ ബത്തേരി മിനി…