വയനാട് ജില്ലയില്‍ വ്യാഴാാഴ്ച്ച 199 പേര്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ 3846 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 342 ആളുകള്‍ ഉള്‍പ്പെടെ 1725 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 160…
വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ രണ്ട് പുരുഷന്മാരും 50 വയസ്സുള്ള സ്ത്രീയ്ക്കുമാണ് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും…
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ സ്വദേശിനിയായ 53 വയസ്സുകാരിയെ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് ഇരുപതാം തീയതി ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ എത്തിയ അവര്‍…
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍…
വയനാട്: കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 515 പേര്‍കൂടി നിരീക്ഷണത്തിലായി. 101 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1666 ആയി. എട്ട് പേര്‍ ആശുപത്രിയില്‍…
കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയ്ക്ക് വേണ്ടി സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി നിര്‍മ്മിച്ച കോവിഡ് പരിശോധനാ വിസ്‌ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ദാരിദ്ര്യ ലഘൂകരണ…
വയനാട്: കുരങ്ങ് പനി ബാധിതമായ തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല, ബേഗൂര്‍, ഇരുമ്പുപാലം, പുതിയൂര്‍, തുറമ്പൂര്‍, ഷാണ മംഗലം, മീന്‍ കൊല്ലി, നാരങ്ങാകുന്ന്, അംബേദ്കര്‍ കോളനി, കൂപ്പ്‌കോളനി, മണ്ണുണ്ടി, പഴയ തോട്ടം, താഴെ അമ്മാനി തുടങ്ങിയ…
ഒരു ദിവസം 400 പേരെ ജില്ലയിലേക്ക് പ്രവേശിപ്പിക്കും വയനാട്: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്കയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ സ്വീകരിക്കുന്നതിന് ജില്ലാ അതിര്‍ത്തിയായ മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍…
മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയായ 52കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ മാനന്തവാടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ച് വന്നതാണ്. 29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍…
വയനാട്: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 758 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8787 ആയി. കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 5 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍…