വയനാട്: 16 ദിവസങ്ങളായി പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ സ്ഥിരീരിച്ചിട്ടില്ല. ഈ സാഹചര്യത്തിലും ഹോട്ട്‌സ്‌പോട്ട് ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഹോട്ട്‌സ്‌പോട്ട്…
വയനാട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെയും കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെയും (കെ.ജി.എം.ഒ.എ) ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കായി ടെലി മെഡിസിന്‍ സംവിധാനം ഒരുക്കി. ടെലി സാന്ത്വനം എന്ന പേരിലാണ് കല്‍പ്പറ്റ ജനറലാശുപത്രി…
തിരുനെല്ലി ബേഗൂര്‍ കോളനി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള സന്ദര്‍ശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കോളനിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. ഭക്ഷണ ലഭ്യത, ആരോഗ്യ കാര്യങ്ങള്‍ തുടങ്ങിയവ ഉറപ്പ് വരുത്തിയും രോഗവുമായി…
വയനാട് ജില്ലയ്ക്ക് ആശ്വാസമേകി രണ്ട് പേര്‍ കോവിഡ്19 വിമുക്തരായി. ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന തൊണ്ടര്‍നാട് കുഞ്ഞോം കോക്കോട്ടില്‍ ആലിക്കുട്ടി(50), കമ്പളക്കാട് മുക്കില്‍ വളപ്പില്‍ അബ്ദുള്‍…
വയനാട്: കോവിഡ് ജാഗ്രതയില്‍ കോളനിയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നേരിട്ടെത്തി. പൂതാടി പഞ്ചായത്തിലെ ഇരുളം വനഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെയും ചീയമ്പം 73 കാട്ടുനായ്ക്ക കോളനിവാസികളെയും…
വയനാട്: വീട്ടിലിരിപ്പും മദ്യം കിട്ടാനില്ലാത്ത അവസ്ഥ മൂലവും മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമായി 'അരികെ'യുണ്ട് ഹോമിയോ വകുപ്പ്. ഇവര്‍ക്കായി ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ഉറപ്പാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് അരികെ എന്ന പദ്ധതിയിലൂടെ. രാവിലെ…
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 74 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ 10906 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 8 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്…
വയനാട് ജില്ലയിലെ 28 സാമൂഹ്യ അടുക്കള വഴി ഇന്നലെ(ഏപ്രില്‍ 4) 4709 പേര്‍ക്ക് ഭക്ഷണം നല്‍കി. 969 പേര്‍ക്ക് പ്രഭാത ഭക്ഷണവും 2223 പേര്‍ക്ക് ഉച്ചഭക്ഷണവും 1517 പേര്‍ക്ക് രാത്രി ഭക്ഷണവുമാണ് നല്‍കിയത്. ഇതില്‍…
വയനാട് ജില്ലയില്‍ കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് താങ്ങായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജീവനക്കാര്‍. കോവിഡ് കെയര്‍ ആസ്പത്രിയായി പരിവര്‍ത്തനം ചെയ്ത മാനന്തവാടി ജില്ലാ ആസ്പത്രിക്ക് പുറമെ ജില്ലിലെ വിവിധ…
വയനാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായ സാഹചര്യത്തില്‍ ആശുപത്രിയെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്ക് സമാശ്വാസ ക്രമീകരണങ്ങളൊരുക്കി അരോഗ്യ വകുപ്പ്. ജനറല്‍ ഒ.പിക്കായി പരമാവധി അതാത് കുടുംബാരോഗ്യകേന്ദ്രം, സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ കാണണം. പൊരുന്നന്നൂര്‍,…