സൗരോർജ്ജ മാർഗ്ഗങ്ങൾ ആരു സ്വീകരിച്ചാലും അതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. മാനന്തവാടി നഗരസഭ പദ്ധതിയിൽ പൂർത്തീകരിച്ച ഗവ. യു.പി സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയം, ഹരിത പന്തൽ, സോളാർ ക്യാമ്പസ്,…
കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ചക്കിട്ടപാറ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ വിദ്യാർഥികൾക്കായി കാട്ടുതീ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാടിനോട് ചേർന്നുള്ള…
പുതിയ റേഷൻകാർഡിനായി അപേക്ഷിച്ചവർ ആവശ്യമായ രേഖകൾ സഹിതം വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാർഡ് കൈപ്പറ്റണം. കുടുംബ കാർഡുകൾ, കാർഡിന്റെ വില, ടോക്കൺ എന്നിവ ഹാജരാക്കണം. ഹാജരാവേണ്ട ദിവസം: 2018 ജൂലൈ 18 മുതൽ…
വരൾച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലയിൽ മെയ് അഞ്ചുവരെ സ്വകാര്യ ഏജൻസികളുടെ കുഴൽക്കിണർ നിർമാണം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഉത്തരവിറക്കി. 2005-ലെ ദുരന്തനിവാരണ നിയമം, വകുപ്പ്…
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം മാർച്ച് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാർ അധ്യക്ഷത വഹിക്കും.
ജില്ലാ കാർഷിക മേള 'സുഗന്ധി-2019'ന് അമ്പലവയൽ ആർഎആർഎസിൽ തുടക്കമായി. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ആത്മ വയനാട്, അമ്പലവയൽ കാർഷിക വിജ്ഞാനകേന്ദം, ആർഎആർഎസ്, മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്…
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ വിതരണോദ്ഘാടനം നിർവഹിച്ചു.…
വെള്ളമുണ്ട ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം കൽപ്പറ്റ ഗവ. ഐടിഐയിൽ ലഭിക്കും. മാർച്ച് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 04936 205519.
വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനുള്ള അപേക്ഷകളിൽ നടപടി ഊർജിതമാക്കി. സർവേ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ രണ്ടു സർവേ ടീമുകൾ…
മൃണാൾസെൻ, ലെനിൻ രാജേന്ദ്രൻ അനുസ്മരണത്തിന്റെ ഭാഗമായി കൽപ്പറ്റ നേതി ഫിലിം സൊസൈറ്റി സിനിമ പ്രദർശിപ്പിക്കും. മാർച്ച് 1, 2 തിയ്യതികളിൽ വൈകീട്ട് അഞ്ചിന് കൽപ്പറ്റ എംജിടി ഹാളിലാണ് പ്രദർശനം. മാർച്ച് ഒന്നിനു മൃണാൾസെൻ സംവിധാനം…