ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേന പതാക ദിനാചരണം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കഷ്ടതയനുഭവിക്കുന്ന സൈനികർക്കും അവരുടെ ആശ്രിതർക്കും പതാക ദിനാചരണത്തിലൂടെ ലഭിക്കുന്ന…

പ്രളയാനന്തരം മണ്ണ് സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നു കൃഷിവകുപ്പ്. പ്രളയശേഷം മണ്ണിന്റെ അമ്ലരസം വർധിച്ചതായും ജൈവാംശം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. മേൽമണ്ണ് ഒലിച്ചുപോയ മലയോര പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലും നൈട്രജൻ, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ…

പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ തിരിച്ചെത്തിക്കാൻ പുനർജനി പദ്ധതിയുമായി കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്,…

പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനും ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും മറ്റ് വകുപ്പുകളുടെ പദ്ധതികൾ കൂടി സംയോജിപ്പിക്കും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, സാമൂഹ്യനീതി,…

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവയുടെ അടുക്കള അനുബന്ധ പ്രദേശങ്ങൾ വീഡിയോഗ്രാഫ് ചെയ്യും. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവിഭാഗം യോഗത്തെ തുടർന്നാണ് തീരുമാനം. വീഡിയോഗ്രാഫ് ചെയ്യുന്നത് പ്രദർശിപ്പിക്കുമെന്നും…

പൊഴുതന ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതി വികസന സെമിനാർ നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അധ്യക്ഷൻ സി.എം. ശിവരാമൻ കരട് പദ്ധതി നിർദേശം…

പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ചുനൽകാൻ കെയർ ഹോം പദ്ധതിയുമായി സഹകരണവകുപ്പ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സഹകരണവകുപ്പും വീടുകൾ നിർമിച്ചു നൽകാൻ രംഗത്തെത്തിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ എട്ടിനു വൈകിട്ട് 3.30ന് കൽപ്പറ്റ മുനിസിപ്പൽ…

ചെതലയം ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ കട്ടയാട് അങ്കണവാടിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. എം.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.കെ. സാബു, ഡോ. അജിത് ജ്യോതി,…

സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ഹരിതചട്ടം കർശനമാക്കും. കല്യാണ മണ്ഡപങ്ങളും നഗരസഭ ടൗൺഹാളും ഇതിലുൾപ്പെടും. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ ഓഡിറ്റോറിയം ഉടമകളുടെയും കാറ്ററിങ് യൂണിറ്റ് നടത്തുന്നവരുടെയും യോഗം ചെയർമാൻ…

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മണ്ണുസംരക്ഷണം പരമപ്രധാനമാണെന്ന തിരിച്ചറിവു നൽകി ലോക മണ്ണ് ദിനാചരണം. മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം…