പൂതാടി പഞ്ചായത്തും ഹോമിയോപ്പതി ആയുഷ്മാൻഭവ പദ്ധതിയും സംയുക്തമായി തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകൾക്ക് ഏകദിന യോഗ പരിശീലനം നടത്തി. പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടത്തിയ പരിശീലനം പഞ്ചായത്ത് അദ്യക്ഷൻ രുഗ്മിണി സുബ്രമഹ്ണ്യൻ ഉദ്ഘാടനം ചെയ്തു.…

വയനാട് ജില്ലാ കുടുംബകോടതി കൽപ്പറ്റ കോടതി സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ചു. ഹൈക്കോടതി ജസ്റ്റിസ് അബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. പരിമിതമായ സൗകര്യങ്ങളോടു കൂടി ഗവ. റസ്റ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തിലാണ് മുമ്പ് കുടുംബ കോടതി പ്രവർത്തിച്ചിരുന്നത്.…

മുള്ളൻകൊല്ലി സെന്റ് തോമസ് സ്‌കൂളിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ റേഡിയോ ജില്ലാ പഞ്ചായത്ത് അംഗം വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും വാർത്തകൾ, പുതിയ അറിവുകൾ, കഥ, കവിത, വിജ്ഞാനം എന്നിവ കുട്ടികളിൽ…

സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ നൂൽപ്പുഴ ആശുപത്രിയിൽ വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടി തുടങ്ങി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ രണ്ടുലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.…

*ഹരിതകർമസേന യൂസർ ഫീ ഏകീകരിക്കും *എംസിഎഫ് ; ജനങ്ങളെ ബോധവത്കരിക്കും ഹരിതകേരളം മിഷൻ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ഹരിതകർമസേന യൂസർ ഫീ തീരുമാനിക്കുന്നതിനായി…

നെന്മേനി ഗ്രാമപഞ്ചായത്ത് വികസനസെമിനാർ കോളിയാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. 2019-20 സാമ്പത്തിക വർഷം പഞ്ചായത്തിന്റെ പ്രതീക്ഷിത വരവ് 11,00,57,000 രൂപയാണ്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

ഞാൻ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ... എന്ന പ്ലക്കാർഡുമായെത്തിയ യുവാവ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്ലക്കാർഡുമായി നിന്ന യുവാവിനെ വഴിയാത്രക്കാർ ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതിലെ വാചകം വായിച്ചവർ ആദ്യമൊന്നു…

വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് അടിസ്ഥാന വിവരങ്ങൾ ക്രോഡീകരിച്ച് സമഗ്രപദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്എസ്എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാവും പദ്ധതി തയ്യാറാക്കുക.…

ജില്ലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് മുതൽക്കൂട്ടായി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). കഴിഞ്ഞ രണ്ടുവർഷത്തിനിടെ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പിന്റെ കീഴിലുള്ള റോഡുകൾക്കായി 182.16 കോടി രൂപയാണ് അനുവദിച്ചത്. കേരളാ റോഡ് ഫണ്ട് ബോർഡാണ്…

വീര കേരളവർമ്മ പഴശ്ശിരാജയുടെ 214-ാം ഓർമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയിലെ പഴശ്ശി സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും ഏകദിന ചരിത്രസെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബി. നസീമ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ…