2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതാത് കോളേജുകളിൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടിനു റിപ്പോർട്ട് ചെയ്യണം. വിശദമായ വിജ്ഞാപനത്തിനും മാർഗനിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന…

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ…

2023ലെ ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്.

അൺ-എയ്ഡഡ്, സി.ബി.എസ്.ഇ മേഖലയിലെ സ്കൂളുകൾ 2024-25  വർഷത്തെ പാഠപുസ്തകങ്ങളുടെ വില ചെലാൻ അടച്ച്, റിലീസിങ് ഓർഡർ ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ജില്ലാ ഹബ്ബുകളിൽ നിന്ന് കൈപ്പറ്റണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ നവംബർ 2023 (റിവിഷൻ 2015, 2019P, 2021, ഏപ്രിൽ 2022 (റിവിഷൻ 2010) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന്റെ ഫലം www.beta.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതു വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സെക്കൻഡറിതലം മുതലുള്ള അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 ന് ആരംഭിക്കും. സംസ്ഥാനത്തെ എട്ടു മുതൽ…

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2024-26 ബാച്ചിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 8547618290,…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന്  അപേക്ഷിച്ചവർക്ക്  പ്രവേശനപരീക്ഷ ജൂൺ 5ന് നടത്തും.  അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്നും…

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന…

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അന്ത്രാരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) ഏപ്രിൽ 2024-ലെ പി.എച്ച്.ഡി (മുഴുവൻ സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…