കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് ഐഛിക വിഷയമായെടുത്ത് ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഗവ. അംഗീകൃത കോഴ്‌സ്) സര്‍ട്ടിഫിക്കറ്റും അസല്‍…
കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നം 71/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 മേയ് രണ്ടിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കെഷന്‍ മെയ് ഒമ്പത് മുതല്‍…
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഒരു ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം മേയ് പത്ത് രാവിലെ 10 ന് കോളേജില്‍ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാംക്ലാസ്…
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേ്വജ് ടീച്ചര്‍ (അറബിക്, യു.പി.എസ്, കാറ്റഗറി നമ്പര്‍ 532/13) തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൂന്നാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍സ് അടിമാലി (ബോയ്‌സ് , ഗേള്‍സ്) ഇരുമ്പുപാലം, ദണ്ഡുകൊമ്പ്, മറയൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ താല്‍ക്കാലിക ഒഴിവുള്ള കുക്ക്,…
ഇടുക്കി പൈനാവിലെ വെബ് ഡെവലപ്പര്‍ പോസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഹ്രസ്വകാല സോഫ്റ്റ് വെയര്‍ പ്രോജക്ടിന് വാണിജ്യപരമായ വെബ് ആപ്ലിക്കേഷന്‍ വികസനത്തിന് യോഗ്യതയുള്ള വ്യക്തിയെ ആവശ്യമുണ്ട്. യോഗ്യത ബി.ടെക്/ എം.ടെക് (സിഎസ്, ഇസി, ഐ.ടി)…
പനംകുട്ടിയില്‍ പട്ടികജാതിക്കാര്‍ക്കായി പണി കഴിപ്പിച്ച വ്യവസായ ഷെഡുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകരില്‍ നിന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04862-235410, 235507, 235207…
കൊച്ചി: എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ മെയ് 9 ന് തീവ്ര പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍…
പാലക്കാട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 21 മുതല്‍ 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. വിമുക്ത ഭടന്‍മാര്‍, മറ്റ് സായുധ സേനകളില്‍ നിന്നും വിരമിച്ചവര്‍…
പാലക്കാട്: ജില്ലാ ക്ഷീര വികസന വകുപ്പിന് കീഴിലുളള ഡയറി കണ്‍സോര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്കായി കംപ്യൂട്ടര്‍ ടെക്‌നീഷനെ താത്കാലികമായി നിയമിക്കും. 18 നും 40 നും പ്രായമുളള കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം/ഡിപ്ലൊമ, ബി.കോം/എച്.ഡി.സി/ജെ.ഡി.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്ര…