ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുടെ താളംതെറ്റും. അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടുള്ള…

*മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിച്ചു ലോക്ക്ഡൗൺ കാലത്ത് അവയവദാനത്തിനുള്ള ഹൃദയവുമായി സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആദ്യ പറക്കൽ നടത്തി. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന…

അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയാണ് സമീപിക്കേണ്ടത്.…

അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പാസ് അനുവദിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാൻ പറ്റുന്ന അത്രയും ആളുകൾക്കാണ് പാസ് നൽകുന്നത്. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവർ എത്തുന്ന ജില്ലകൾക്കും ഉണ്ടാകണം.…

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.  ഗർഭിണികളും അവരോടൊപ്പം എത്തുന്ന…

ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി…

 ഇനി ചികിത്സയിലുള്ളത് 16 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 484 ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നും വന്ന എറണാകുളം ജില്ലയിലുള്ളയാള്‍ക്കാണ്…

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തു 100 നാൾ പിന്നിടുമ്പോൾ രോഗസൗഖ്യ നിരക്കിൽ ലോകത്ത് തന്നെ മികച്ച നിലയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തിന്റെ മൂന്നാംവ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. രോഗം ഉണ്ടായാൽ നേരിടാൻ…

സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് കൂടുതൽ അർഹരായ മറ്റാർക്കെങ്കിലും നൽകുന്നതിന് സർക്കാർ അവസരം ഒരുക്കുന്നു.…

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19…