പ്ലാസ്റ്റിക് രഹിത ഭൂമിയെന്ന് ഊന്നി പറയുമ്പോഴും ജീവിതത്തിന്റെസമസ്തമേഖലകളിലും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ നമുക്ക് സാധിക്കാറില്ല. അലങ്കാരവസ്തുക്കളില്‍ എങ്ങനെ പ്ലാസ്റ്റിക് ഒഴിവാക്കാമെന്നതിനു ഉദാഹരണമായി സരസ്‌മേളയില്‍ എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിനി ജോമോള്‍. പാളയില്‍ നിര്‍മിച്ചെടുത്ത വ്യത്യസ്തതരം അലങ്കാര…