സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം കരകൗശല നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. കാസര്‍കോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍…