തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ നവംബർ 29 ന് കോളേജിൽ നടക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ  റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ് ആർ പി) കോഴ്‌സിൽ നിലവിലുള്ള ഒഴിവിലേക്ക് ഡിസംബർ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്എസ്എൽസി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക്…

 സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 13ന് മുമ്പായി…

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്കിൽ 2022-23 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന്റെ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് സെപ്റ്റംബർ 29ന് പോളിടെക്‌നിക് കോളജിൽ സ്‌പോട് അഡ്മിഷൻ നടത്തും. പങ്കെടുക്കുവാൻ  താല്പര്യമുള്ളവർ ആവശ്യമായ എല്ലാ…

 2022-23 അധ്യയനവർഷത്തെ പോളിടെക്നിക്  ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ഒഴിവുള്ള  പരിമിതമായ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷൻ നൽകുന്നത്. അപേക്ഷകർ എല്ലാ രേഖകളും ഫീസും സഹിതം നേരിട്ട് ഹാജരായി ഒഴിവുള്ള ട്രേഡുകളിൽ…

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സ് (എം.ജി…

സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2022-23 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റെൽ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതൽ പ്രവേശനം നടത്തും.  നിലവിലുള്ള ഒഴിവുകൾ, അഡ്മിഷൻ,…