കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി ദൈനംദിന ആക്ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ രണ്ട് ശതമാനം മാത്രമേ…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, നീണ്ടകര, ചവറ, ക്ലാപ്പന, കെ.എസ്.പുരം, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21 സെപ്റ്റംബർ 2021) 1591 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1657 പേർ രോഗമുക്തരായി. 12.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15503 പേർ ചികിത്സയിലുണ്ട്. പുതുതായി…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ തോത് ഉയര്‍ത്തി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ 18 വയസ്സിനു മുകളിലുള്ളവരുടെ ഒന്നാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. രോഗ ബാധിതര്‍ കൂടുതലുള്ള വാര്‍ഡുകളില്‍ മൈക്ക്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 13 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, നീണ്ടകര, ചവറ, ക്ലാപ്പന, കെ.എസ് പുരം, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര…

ഡെങ്കിപനിക്ക് കാരണമാകുന്ന വൈറസിന്റെ അപകടകരമായ വകഭേദം ഡെന്‍വ് -2 കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതയ്ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്‍, കിഴക്കന്‍ മേഖല, കരുനാഗപ്പള്ളിയും പരിസരവും എന്നിവടങ്ങളിലാണ് ഡെന്‍വ്-2 സാന്നിദ്ധ്യം.…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 20) 2,423 പേര്‍ കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 5,18,233 ആയി. 1,204 പേര്‍ക്കാണ്…

കൊല്ലം: ജില്ലയില്‍ വെളളിയാഴ്ച 1645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1204 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 1640 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

കാസർകോട്: ജില്ലയില 330 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 384 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3782 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505 ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 16051…

തൃശ്ശൂർ: വികസനത്തിനെ എതിര്‍ക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം ജൈവ സംരക്ഷണമാണെന്നും അദ്ദേഹം…