ജില്ലയില്‍ ഗുണഭോക്തൃ സംഗമവും നടത്തും ലൈഫ് മിഷന്‍, മറ്റ് ഭവനപദ്ധതികള്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12…

ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ…

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 17620 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലയില്‍ 10 പഞ്ചായത്തുകള്‍ മൂന്നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കി. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2000ലധികം വീടുകളും കായംകുളം, ചേര്‍ത്തല മുനിസിപ്പാലിറ്റികളില്‍ 500ലധികം വീടുകളും…

കണ്ണൂര്‍:  പേശികള്‍ തളര്‍ത്തുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് തളര്‍ന്ന രണ്ടു മക്കളെയും ചേര്‍ത്തുപിടിച്ച് സാന്ത്വന സ്പര്‍ശം അദാലത്തിന്റെ തളിപ്പറമ്പിലെ വേദിയിയില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണപുരത്തെ  സ്മിതയുടെ കണ്ണുകള്‍ നിറഞ്ഞത് സര്‍ക്കാരിന്റെ കരുതല്‍ നേരിട്ടനുഭവിച്ചതിന്റെ സന്തോഷത്തിലാണ്. എല്ലുകള്‍ക്ക്…

പ‍ാലക്കാട്:  ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. അത്തരത്തില്‍ 8090…

ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന സരള അദാലത്തിലെത്തിയത് താന്‍ താമസിക്കുന്ന ഭൂമിയില്‍ വീട് വെയ്ക്കാന്‍ ലൈഫ് പദ്ധതി അപേക്ഷകള്‍ വിവിധ കാരണങ്ങള്‍ നിരത്തി  നിരസിക്കുന്നു എന്ന പരാതിയുമായാണ്. ഭര്‍ത്താവ് ശശിധരന്റെ പേരില്‍…

ലൈഫ്മിഷനിൽ പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിൽ അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് പഞ്ചായത്ത്/ നഗരകാര്യ/ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്ക്…

കാസര്‍ഗോഡ്:  മധൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനവും അദാലത്തും കുടുംബ സംഗമവും പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിജ അധ്യക്ഷയായി. വില്ലേജ് എക്സ്റ്റന്‍ഷന്‍…

കൊച്ചി: ലെഫ് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിനോടനുബന്ധിച്ച് കൊച്ചി നഗരസഭാതല കുടുംബസംഗമവും അദാലത്തും നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ…

ആലപ്പുഴ: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിതരുമായ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംമവും ജില്ലയില്‍ നടന്നു. സംസ്ഥാനത്ത്…