മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറൽ, ബാക്ക് റഫറൽ സംവിധാനം ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് ഫലപ്രദമായി…
കണ്ണൂർ ജില്ലയിലെ കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ നാദിറ റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നുമ തസ്ലിൻ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട് മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 30 വയസ്സുകാരനായ യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹവുമായി…
നെടുമങ്ങാട് ബ്ലോക്കിന്റെ വനിതാ ഫിറ്റ്നസ് സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ നിർമ്മിച്ച 'അവൾക്കൊപ്പം ജീവനി'- വനിതാ ഫിറ്റ്നസ് സെന്ററിൻ്റെ ഉദ്ഘാടനം ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി…
കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി പവര്‍@2047 വൈദ്യുത മഹോത്സത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്…
ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരാചരണം 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' എന്ന പദ്ധതിയുടെ ആദ്യഘട്ടമായി സർക്കാർ, പൊതുമേഖല ഓഫീസുകളിൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം 25…
കാലോചിതമായ പരിഷ്‌കാരങ്ങള്‍ മാനസികാരോഗ്യ മേഖലയില്‍ ആവശ്യമാണെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയ്ക്കല്‍ ഗവ.ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീനില്‍ നവീകരിച്ച മെഡിക്കല്‍ ലബോറട്ടറിയുടെയും പുതിയതായി…
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഫയല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കുന്ന ഇ-ഓഫീസ്സം വിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരും സ്ഥാപനങ്ങളും ഉള്ള ജില്ലയില്‍ ആരോഗ്യ…
* ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ചെറുക്കാൻ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക…
സംസ്ഥാനത്ത് ഒരാൾക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി.…