ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തോകോത്സവം-2022 ന്റെ…

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി മാധ്യമ അവാർഡുകൾ നൽകും. പരിപാടിയുടെ വാർത്തകൾ, വിശകലനങ്ങൾ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിൽ അപേക്ഷ ക്ഷണിക്കുന്നു. നവംബർ 11 വൈകിട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.bcdd.kerala.gov.in ൽ  നിന്ന് ഡൗൺലോഡ് ചെയ്യാം.  അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട…

ഗതാഗത സാക്ഷരതയിൽ മലയാളി പുറകോട്ട് പോകരുതെന്നും,ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. 'സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത'പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സംസ്ഥാനത്തിന്റെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മികച്ച ഉച്ചഭക്ഷണമാണ് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലെ കിച്ചൺ കം സ്റ്റോർ റും…

ഹെൽമറ്റ് വെച്ച് സൈക്കിൾ ഓടിച്ച് ആരോഗ്യ വകുപ്പ് ക്യാമ്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ബി ദ ചേഞ്ച്- ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട് ക്യാമ്പയിനാണ് ജില്ലയിൽ തുടക്കമായത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള…

പതിനാലാം പഞ്ചവത്സര പദ്ധതിയിൽ കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ചൂണ്ടൽ പഞ്ചായത്തിലെ 'നമ്മളൊന്ന് ഗ്രാമോത്സവം' സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിശപ്പില്ലാത്ത…

 സർക്കാരിന്റെ 'ലഹരി മുക്ത കേരളം' കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖല, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ…

കക്കൂസ് മാലിന്യമുൾപ്പെടെയുള്ള ദ്രവമാലിന്യ സംസ്‌കരണം സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിന് ക്യാമ്പയിൻ ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനത്തിന്റെയും ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇതിന്റെ…