കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 1 മുതൽ 7 വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകും.…

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഒരു ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബി.ടെക്. അഭിമുഖം ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം…

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.

ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി   28   ന്  ഉപതിരഞ്ഞെടുപ്പ്  നടത്തുമെന്ന്  സംസ്ഥാന  തിരഞ്ഞെടുപ്പ്  കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഫെബ്രുവരി 2 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം.…

പുതിയ പെൻഷൻ-SPARSH (സ്പർശ്) സിസ്റ്റത്തിലേക്ക് മാറ്റപ്പെട്ട പ്രതിരോധ പെൻഷൻകാർ/കുടുംബ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ പെൻഷൻകാർ/ പ്രതിരോധ സിവിലിയൻ കുടുംബ പെൻഷൻകാർ എന്നിവരുടെ പ്രയോജനത്തിനായി ഫെബ്രുവരി 4ന് ശനിയാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ തിരുവനന്തപുരം പാങ്ങോട് കരിയപ്പ ഓഡിറ്റോറിയം/കൊളച്ചൽ സ്‌റ്റേഡിയത്തിൽ…

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഫെബ്രുവരി 16 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍…

നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണില്‍ 2 മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജിയോളജി/ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 27 വയസ്സ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും…

ആഴ്ചയിലൊരു ദിവസം വടക്കേചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതും പരിഗണനയിൽ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും ഏകോപിപ്പിച്ച് ഒരേ സമയത്ത് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതുമായി…

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ ബോധവൽക്കരണ പരിപാടിയായ സ്പർശ് ലെപ്രസി അവെയർനസ് ക്യാമ്പയിന് ( എസ് എൽ എ സി ) ജില്ലയിൽ തുടക്കം. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ (…

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സ്‌കിൽ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ഹരിത കർമ്മ സേന അംഗങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കോഡിനേറ്റർ ജാഫർ കക്കൂത്ത് നിർവഹിച്ചു. ജില്ലാ മിഷൻ ഹാളിൽ…