എറണാകുളം: ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. ജില്ലയിലെ ബ്ളോക്കുകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.…
ജില്ലാ ലീഗൽ സ ർ വീസസ് അതോറിറ്റി, ഗവണ്മെന്റ് ലോ കോളേജ്, അസ്റ്റ്യൂട് ലാേ സിൻഡിക്കേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ നിയമ ദിന ആഘോഷ പരിപാടി ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി…
ജില്ലയിൽ ഇന്ന് 823 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 798 • ഉറവിടമറിയാത്തവർ- 25 • ആരോഗ്യ…
ജില്ലയിലെ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. സാങ്കേതിക തടസങ്ങൾ നേരിടുന്ന പദ്ധതികളിൽ പ്രത്യേക ഇടപെടലും ശ്രദ്ധയും ചെലുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക്…
എറണാകുളം : ഹോംലി എന്റെർപ്രൈസ്സ് എറണാകുളം എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 40000 രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. ലേബൽ ഇല്ലാത്തതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940,…
ജില്ലയിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഇലക്ടറൽ റോൾ ഒബ്സർവറായി നിയമിക്കപ്പെട്ടിട്ടുള്ള റാണി ജോർജിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത…
പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഐസൊലേഷന്‍ വാര്‍ഡും. ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിനായി 1.8 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 90…
അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രക്രിയയായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നവംബർ 28 ന്. ജില്ലയിലെ അതിദാരിദ്ര്യ സർവേയുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവൻ…
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുത്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം മൗലിക കടമകള്‍ നിര്‍വ്വഹിക്കേണ്ടത്…
ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് 2005ൽ നിലവിൽ വന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു. വനിതാ സംരക്ഷണ ഓഫീസർ, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകൾ എന്നിവർ മുഖേന ഇതുവരെ…